ഹായ്.. സുഹൃത്തുക്കളെ ...... എന്റെ first സ്റ്റോറി " എന്റെ കഥന കഥ " സൂപ്പര്‍ ഹിറ്റ് ആകിയ എല്ലാവര്കും എന്റെ നമോവാകം .....
ആരാധകരുടെ നിരന്ധരമായ റിക്വസ്റ്റ് മാനിച്ചു കൊണ്ട് ഞാന്‍ എന്റെ mumbai അനുഭവങ്ങളില്‍ നിന്നും കീറി മാന്തി പറിച്ചെടുക്കുന്ന ഒരു എട് ഇവിടെ പകര്‍ത്തുകയാണ് .....
"Pls റീഡ് "പൂരാ " in hindi meaning......means Full......"
" AXIS BANK-ile kundaamandikal "
Location : AXIS BANK Nariman Pt. Branch.. Starring : Njan , Bank Account Sectionile Lady..., Villain : ഇല്ല... ഈ കഥയ്ക്ക് മുന്‍പ് നിങ്ങള്‍ക്ക് എന്നെ കുറിച്ച് മനസ്സിലാകെണ്ട്ടതുണ്ട് ...ഞാന്‍ ഒരു കൊച്ചു കുട്ടിയാണ് ..നിഷ്കളങ്കാന് ..ലോലന് .. Responsibilities എടുക്കത്തവന് ആയിരുന്നു ...( ippo angine alla).. ഞങ്ങളുടെ റൂമില്‍ total 5 peru (Baneesh,Shanavas,Njan,Dileepan & Santhosh)ഉണ്ടായിരുന്നു...അതില്‍ രണ്ടു പേരാണ് എല്ലാ responsibilitiesum edithirunnathu (Aadyathe randu peru....Current Bill, Cooking,Money ട്രാന്‍സ്ഫര്‍ ..എല്ലാം...എന്റെ കിട്ച്ചനിലെ joly washing ആയിരുന്നു...I was not knowing cooking then...But ഇപ്പൊ ഞാന്‍ പുലി ആണ്..(Specialised in Saambaar ) Waasing മടുത്തു ഞാന്‍ cooking തുടങ്ങി...പരിപ്പ് curry വച്ച് ...എനിക്ക് ഇഷ്ടമായി ..വേറെ ഒരുത്തനും ഇഷ്ടമായില്ല ...Americayil നിന്നും വരെ വിലക്ക് വന്നു...ഇനി മേലാല്‍ Dal Curry(പരിപ്പ്) വച്ച് പോവരുത് .... അതും അങ്ങിനെ നിന്നു.....ഇപ്പൊ എന്റെ roommates എല്ലാം പോയി..ഒരാളൊഴിച്ച് Mr.Santhosh...( എന്റെ cooking കാരണം അല്ല കേടോ ...) 2 yr bond was over..they went to Kerala...So only Two numbers in room... മറ്റവന് കഴിഞ്ഞ മാസത്തെ rent കൊടുക്കാതെ നാട്ടിലേക്ക് പോയി..എന്നിടൊരു message,,," ഡാ vishnooo ownerude accountilekku 2800/- rs transfer ചെയ്യൂ ..account no...." അയാളുടെ account Axis bankil aanu..എന്റെ ICICI Bankilum...ഇന്നേ വരെ Internet Banking നടത്തിയിട്ടില്ല ...അത് കൊണ്ട് ഒരു വൈക്ലബ്യം ...Bankil പോയിട്ട് transfer ചെയ്യുന്നതായിരിക്കും ഉത്തമം ... കാലത്ത് കുറച്ചു നേരത്തെ ഇറങ്ങി .....Axis Bank തെടിപ്പിപിടിച്ചു ...... Door തുറന്നു ....Account Sectn..കാണാനില്ല ...ഞാന്‍ ഒരാളോടു ഗമയില്‍ ചോദിച്ചു " Where is account Section?" അയാള്‍ കായ് ചൂണ്ടികൊണ്ട് പറഞ്ഞു..." there" Ok Thanx പറഞ്ഞു ഞാന്‍ അങ്ങോട്ടേക്ക് നടന്നു .... ഞാന്‍ തുടങ്ങി. aa lediyodu ..." I hv to transfer some money to this account" അവള് എന്നോട് പറഞ്ഞു...." Slips are three..Pls fill up " എന്റെ masterpiece ആയ Thanx പറഞ്ഞു ഞാന്‍ slip ഉള്ള സ്ഥലത്തേക്ക് നടന്നു... Tablil red, green,yellow, blue കളറില്‍ slips... ഞാന്‍ ഒന്ന് പതറി ...പിന്നെ ഞാന്‍ വിചാരിച്ചു ..ബന്ങിക്ക് വച്ചിരിക്കുകയായിരിക്കും ....ഞാന്‍ കറക്കി കുത്തി red( colour ippo ഓര്‍മയില്ല ) എടുത്തു ... Formil കുറെ അധികം സാധനങ്ങള്‍ ചോദിക്കുന്നു ....ധൈര്യം kai വിടാതെ ഞാന്‍ തുടങ്ങി.... "name".എന്റെ filll up ചെയ്തു...accunt no...ownerude no. കൊടുത്തു ...sign എന്റെ ....amount fill up ചെയ്തു..... ladykku കൊണ്ടു കൊടുത്തു.....lady കമ്പ്യൂട്ടറില്‍ feed ചെയ്തു തുടങ്ങി....account no...type ച്യ്തപ്പോള്‍ that was savings...avalu പറഞ്ഞു...." this is savings account"..this form is for Current Account... Appo എനിക്ക് പുടി കിട്ടി...oro colourinum ഇങ്ങനത്തെ സംബവങ്ങളുണ്ട് ..അല്ലാതെ ബങ്ങിക്ക് അല്ല...ഞാന്‍ ചോദിച്ചു മനസ്സിലാകി proper colour ഫോറം എടുത്തു..fill up ചെയ്യാന്‍ തുടങ്ങി...ithu രണ്ടാമത്തെ fill up ആണു... കഷ്ടപ്പെട്ട് fill up ചെയ്തു വീണ്ടും aa പെണ്ണും പിള്ളക്ക് കൊണ്ടു കൊടുത്തു.... അവിടെ account no ..ownerindeyum name എന്റെയും ആയിരുന്നു...അവിടെയും aa lady എന്നെ പിടിച്ചു ..പെണ്ണ് ചോദിച്ചു..." account is not matching with ur name" Njan പറഞ്ഞു എങ്ങിനെ match ആവും ...account no..ownerinde ആണു....അപ്പൊ lady പറഞ്ഞു...Account holderude പേരാണ് അവിടെ വേണ്ടത് .... ഞാന്‍ പറഞ്ഞു" ഓഹോ അങ്ങിനെ ആണല്ലേ ..നേരത്തെ പറഞ്ഞാല്‍ പോരെ"...aa formum കീറി waste bucketil എറിഞ്ഞു .... മൂനാമതും form എടുത്തു fill up ചെയ്തു തുടങ്ങി...Account holderude പേര് തന്നെ add ചെയ്തു..Patil അതാണ് ownerude പേര്.. Aa lady പിന്നെയും മക്കിട്ടു കേറാന്‍ വന്നു.." പൂരാ naam bathaavo" ഞാന്‍ പറഞ്ഞു..Patil..ലവല്‍ വീണ്ടുമം ..." mumbai mein bohuth patils hai..poora naam kya? agar galathu account mein gaya tho?" അതും സാരിയാണ് .....നാശം പിടിക്കാന്‍ ...ഇനി അയാളുടെ full name അറിയണം .. ഞാന്‍ ownere വിളിച്ചു .." Sir, aapkaa poora nam kya hai?" അയാള്‍ police ആണു.... അയാള്‍ എന്നോട്..." poora naam kiske liye..account no. kaafi hai..." ഞാന്‍ അയാളോട് full story പറഞ്ഞു..ok..അയാള്‍ എനിക്ക് msg അയച്ചു തന്നു ...." vikas pratap patil"..ഞാന്‍ മനസ്സില്‍ ഓര്‍ത്തു ..കുറച്ചു കൂടി പേര് ചെര്കാംയിരുന്നു ഇയാള്‍ക്ക് ...ഓരോരോ പേരുകള്‍ ഞാന്‍ നാലാമത്തെ form എടുത്തു fill up ചെയ്തു തുടങ്ങി......എന്റെ മാനം പോയി തുടങ്ങി ...ഞാന്‍ fifth gearil നിന്നും കുത്തനെ first gearilekku വീണു ...കാലം maati pidichu..Hindiyil paranju thudangi...." mein first time transfer kar rahe ഹി , ഹായ് , ഹോ .." ആ പെണ്ണിന് ചിരി വന്നു തുടങ്ങി..... Vikas pratap patil....OK ..now is correct...അത് കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി ....എല്ലാ പ്രോബ്ലെമ്സും തീര്നു .... പിന്നെയും ആ പെണ്ണും പിള്ള എന്തോ പറയുന്നു...." poora fill up karo" ഇനി ഇപ്പൊ എന്താണാവോ ... നിങ്ങള്‍ക്ക് അറിയാമായിരിക്കും ...ഒരു option കൂടി ഉണ്ട് ....നമ്മള് കൊടുക്കുന്ന notes എത്ര ഉണ്ടെന്നു അറിയാന്‍..Ex...1000/-.......1 500/-.....2..etc....500nde nottu എത്ര ഉണ്ടെന്നു അറിയാന്‍... എനിക്ക് അന്ന് ഇതാരിയാമായിരുന്നില്ല ...ചോദിക്കാനും മടി ....ഞാന്‍ conclusionil എത്തി chernu....ചുമ്മാ നമ്മള് കൊടുത്ത amount അറിയാനായിരിക്കും ... ഞാന്‍ എളുപ്പ വഴിക്ക് 1000...2nos.....500..1 no..100....3 nos....Total 2800/- ..എങ്ങിനെയുണ്ട് ബുദ്ധി ... Fill up ചെയ്തു കൊടുത്തപ്പോള്‍ Lady പിന്നെയും 1000 thinde note ഒരെണ്ണം ഉള്ളോ .....അവള് പറഞ്ഞു അങ്ങിനെ അല്ല...പറഞ്ഞു തന്നു....അപ്പൊ ഞാന്‍ വീണ്ടും ചമ്മി ... ഞാന്‍ അന്ചാമത്തെ form fill up ചെയ്തു കൊടുത്തു...പ്രാര്‍ത്ഥിച്ചുകൊണ്ട് ..ഇനി ഒന്നും പറയരുതേ ...ഭാഗ്യം എല്ലാം സാരിയായി ....Account transfer ചെയ്തു... Lady ചിരിച്ചു കൊണ്ടു പറഞ്ഞു..." aadha gande mein transfer ho jayega" Ok..thanx പറഞ്ഞു ഞാന്‍ നടന്നു തുടങ്ങി....Door തുറക്കുമ്പോള്‍ ഞാന്‍ ആകെ അവസനായിരുന്നു .... ICICI Bankil njan പുലിയാണ് ..ഇത് Axis Bank ആയി പോയി..അല്ലെങ്കില്‍ കാണാമായിരുന്നു ...ഹഹാ ...അതെ സത്യമായിട്ടും .. അതാണ് പറയുന്നത് ...ഓരോരുത്തരും അവരുടെ തട്ടകത്തില്‍ പുലികളാണ് ...OK ..മനസ്സിലായോ ... ഇനി ഞാന്‍ ഈ മണ്ടത്തരം കാണിക്കില്ല ....ഞാന്‍ പഠിച്ചു കൂട്ടുകാരെ ..പലതും .... Like this, My Life is going on here .....................(ഇങ്ങനെ ഓരോന്ന് പഠിച്ചു ഞാന്‍ മുന്നേറുന്നു .....ha ha ha ha)


3 comments:
very good
try to write everything in malayalam
thakku said this is sahikkanpattunathilum appurathanu
Post a Comment